Thursday, March 13, 2025

24 Comments:

At 10:37 PM , Blogger Unknown said...

KEERIKKAADAN JOSE..

 
At 7:22 AM , Blogger Sreejith K. said...

അല്ല ഡിസിലേ, ഇതാണ് ആട് തോമ.

 
At 9:51 AM , Blogger Adithyan said...

ഈ ചങ്ങായി ഈക്കണ്ട തമാശപോസ്റ്റൊക്കെ എഴുതി നമ്മളെയൊക്കെ ചിരിപ്പിച്ചു പണ്ടാരമടക്കിയിട്ട്‌, ‘ഞാന്‍ വന്‍ സീരിയസ്‌ പാര്‍ട്ടിയാണേയ്‌“ എന്നു കാണീക്കാനാണോ യെടക്കെടയ്ക്ക്‌ ഈ മാ‍തിരി മീശപിരിയന്‍ പടങ്ങള്‍ ഇടുന്നത്‌. :-)

ആ പോരട്ടെ, വിശാലോ “വിശാലമീശ” എന്ന ടൈറ്റിലില്‍ ഒരു നൂറു പടങ്ങള്‍ പോരട്ടെ.

 
At 11:30 AM , Blogger Santhosh said...

എന്‍റമ്മോ!

 
At 11:36 AM , Blogger Kumar Neelakandan © (Kumar NM) said...

എവിടെ ആ കറുത്ത “കൂളിയന്‍“ ഗ്ലാസ്സ്?
അതൂം കൂടെ വച്ചാലല്ലീ ഒരു പോതരവ് ഒള്ളു.
എന്നാലല്ലേ ഒരു ബ്രാന്റ് ആവൂ.

 
At 11:43 AM , Blogger prapra said...

കുട്ടിമാമാ.. ഞാന്‍ ഞെട്ടിമാമാ. ഷാജി കൈലാസ്‌ കാള്‍ഷീറ്റും കൊണ്ടു പോയോ വിശാലാ?

 
At 12:06 PM , Blogger രാജ് said...

എന്താന്നറിയില്ല വിശാലന്‍ മസിലും പിടിച്ചു മീശയും പിരിച്ചിരിക്കുകയാണെങ്കിലും എനിക്കു ചിരിയാ വരുന്നതു്. ഇന്നലെ സിറ്റിസെന്ററില്‍ വച്ചു കാണുമ്പോള്‍ ഇത്ര മീശയുണ്ടായിരുന്നില്ലല്ലോ വൈശാലോ (ഈ വിളിയുടെ ക്രെഡിറ്റാര്‍ക്കാണൂച്ചാല്‍ അയാള്‍ക്കെടുക്കാം)

 
At 3:31 AM , Blogger അരവിന്ദ് :: aravind said...

ച്ചേ!! ഇദ് വിശാല്‍‌ജി മീശ പിരിച്ചതൊന്നും അല്ലെന്ന്!
ഇത് ഹെയര്‍ ഡ്രൈയറ് വച്ച് മുടി ഒണക്കിയപ്പോ മീശ മേളോട്ട് കാറ്റില് പൊങ്ങ്യതല്ലേ?
:-)

ആടുതോമായാ? ബുള്‍ഡോസറ് കയറിയ... :-))

 
At 1:27 PM , Blogger Kuttyedathi said...

ഹാവൂ, ഈ ഫോട്ടോ ഞാന്‍ സേവ്‌ ചെയ്തു വയ്ക്കട്ടെ. ഹന്നമോള്‍ കുറുമ്പു കാണിക്കുമ്പോ ഇനി വിശാലനങ്കിളിനെ വിളിക്കും എന്നു പറഞ്ഞു പേടിപ്പിച്ചു നോക്കാം. സുകുമാര ക്കുറുപ്പിനേം, ലാദന്‍ ചേട്ടനേമൊന്നും കാണിച്ചിട്ടവള്‍ക്കൊരു പേടീമില്ലാന്നേ. മുന്‍പു കമന്റ്‌ വച്ച ആരോ പറഞ്ഞ പോലെ സിനിമയിലൊരു ചാന്‍സ്‌ നോക്കാം കേട്ടോ. എന്നാലെങ്കിലും ആ ലാലേട്ടന്‍ പിരിച്ചു കേറ്റിയ മീശ ഒന്നു താഴ്‌ത്തുമോ എന്തോ..

 
At 1:45 PM , Blogger evuraan said...

ഈ പോസ്റ്റാവും ഇനി കുറേ നാളത്തേക്ക് തനിമലയാളം.ഓര്‍ഗ്ഗിലെ Featured Blog എന്ന വിവരം സസന്തോഷം എല്ലാ ബൂലോഗരെയും ഇതിനാലെ അറിയിക്കുന്നു.

ബ്ലോഗ്‌ കക്കുന്നവന്മാരെ അങ്ങനെയെങ്കിലും പേടിപ്പിക്കാമോ എന്ന് നോക്കട്ടേ.

വിശാലാ, ഇന്നേ വരെ വിശാലന്റെ പോസ്റ്റ് വായിച്ചു ചിരിച്ച ചിരിയെല്ലാം ആവിയായ് പോയ പോലെ.. :)

 
At 5:57 PM , Blogger viswaprabha വിശ്വപ്രഭ said...

എന്നാലും ഇത്ര ക്രൂരത പാടില്ല!

 
At 6:15 PM , Blogger Unknown said...

അതേ.. അതാണുറുമീസ്..
അല്ല, ഇതാണുറുമീസ്..

 
At 8:08 PM , Blogger evuraan said...

അടുത്ത റണ്‍‌ മുതല്‍ വിശാല മീശ ഫീച്ചേഡ് ബ്ലോഗ് ആവുന്നു..!!

 
At 6:10 AM , Blogger Kumar Neelakandan © (Kumar NM) said...

പണ്ട് നാട്ടും പുറത്തൊക്കെ നല്ല കുടിയന്മാര്‍ മീശ വളര്‍ത്തിയിരുന്നത് കള്ള് അരിച്ചു കുടിക്കാനെന്നു കേട്ടിട്ടുണ്ട്. ഇത് എന്താണാവോ? പാല്‍ അരിച്ചു കുടിക്കാനാണോ?

 
At 6:30 AM , Blogger Vempally|വെമ്പള്ളി said...

ഇതേലൊന്നു കമന്‍റിയില്ലെ പിന്നെ ഞാനെന്തിനാ ഈ ബ്ലോഗീക്കുക്കുടെയെല്ലാം കറങ്ങണെ? വിശാലാ മീശ കൊള്ളാം. ബൂലോകരേം കുട്ട്യേടത്തിടെ മോളേം ഒക്കെ ഒന്നു വിറപ്പിക്കാല്ലോ. വെളുത്ത ഷര്‍ട്ടായതു കൊണ്ടാവും കുമാറങ്ങനെ പറഞ്ഞത്. നാട്ടീ പോയി പൂടമ്മാവനെയും ഒന്നു വിരട്ടണം. പക്ഷെ ദ് ഒറിജിനലു തന്ന്യാ?

 
At 2:15 PM , Anonymous Anonymous said...

ഇതെന്തോന്നു ചുമ്മ മനുഷ്യന്മാരെ രാത്രി സ്വപ്നത്തില്‍ പേടിപ്പിക്കന്‍ നോക്കുവാണോ?

 
At 5:57 PM , Blogger Chalakudy ചുള്ളന്‍ said...

thaLLe ithaarithu.. nammaTe viShaalan thanne? livan puliyalla, simgamaaNu kaettaaa !! kalippu komban meeSaLLa simgam !!

 
At 4:01 AM , Blogger Kalesh Kumar said...

മീശമാധവനെപോലെയുണ്ടല്ലോ ചരിത്രകാരാ!
കൊള്ളാം!

 
At 9:16 PM , Blogger myexperimentsandme said...

ഹേമമാലിനീടെ കവിളുപോലെ നല്ല സ്മൂത്ത് കവിള്..

 
At 10:50 PM , Blogger keralafarmer said...

എന്‍റമ്മോ! എന്ന്‌ പിള്ളേര്‌ വിളിച്ചതും കേട്ടുകൊണ്ടായിരിക്കും ജിമെയിൽ അഡ്രസ്‌ ഉണ്ടാക്കിയത്‌

 
At 12:19 AM , Blogger Visala Manaskan said...

ഇവിടെ വന്ന എല്ലാവര്‍ക്കും കമന്റിയ എല്ലാവര്‍ക്കും എന്റെ നന്ദി.

ഇത് ചുമ്മാ ഒരു രസത്തിന് ബ്ലോഗിലിട്ടതാ. അതിന് ഇത്തരമൊരു കവറേജ് സ്വപ്നേപി നിരീച്ചില്ല എന്റെ കൂടപ്പിറപ്പുകളേ. ഏവൂരാന്‍ ജി അത് ഫീച്ചേഡുമാക്കിയത് അക്രമം ആയിപ്പോയെന്നും അഭിപ്രായമുണ്ട്.

(മീശ, ഇത്രേം പറയാന്‍ മാത്രമൊന്നുമില്ലന്നേ.. പഴുതാരക്കാലുകളാ..ഷേയ്ഡ് കരണം കട്ടയായി തോന്നുന്നതല്ലേ.. അയ്യേ പറ്റിച്ചേ..:)

 
At 11:02 AM , Blogger തറവാടി said...

ഇതാരാ..മമ്മുട്ടിയാ?

 
At 1:37 PM , Blogger റീനി said...

മമ്മൂട്ടിക്കായൂടെ സിബ്ലിങ്ങാണന്ന് അറില്ലായിരുന്നു. നമസ്കാരംണ്ട്‌ ട്ടോ.

 
At 11:25 PM , Blogger Sudeep said...

kurekkaalam koodi kodakarapuranatthil kereetha.. muthalaayi :)

 

Post a Comment

Subscribe to Post Comments [Atom]

<< Home