Friday, November 24, 2006

സില്‍ക്കിന്റെ പുറത്ത്...ഒരു യൂയേയിയന്‍ ബ്ലോഗ് വായനക്കാരന്‍, ശ്രീ. ഹരി മാധവന്‍ അയച്ചുതന്നതന്നത്..

21 Comments:

At 9:14 AM , Blogger ബിന്ദു said...

കൊള്ളാം,:)

 
At 6:59 PM , Blogger ഉത്സവം : Ulsavam said...

ഹഹഹ തൂലിക പടവാളാക്കി എന്താ ആ ഇരിപ്പ്...!

 
At 7:23 PM , Blogger വല്യമ്മായി said...

:)

 
At 8:00 PM , Blogger മുസാഫിര്‍ said...

ഹ ഹ,കാലില്‍ തേച്ചു മിനുക്കിയ പരാഗണ്‍ ചെരുപ്പും ഉണ്ടല്ലോ.

 
At 9:07 PM , Blogger അഗ്രജന്‍ said...

ഹഹഹ കലക്കി :)

ഹരിമാധവന്‍ വരച്ച ആ ‘വാല്’ ഉത്ഭവിക്കുന്നത് സില്‍ക്കിന്‍റെ മൂട്ടീന്നോ, അതോ വിശാലഗുരുവിന്‍റെ മൂട്ടീന്നോ എന്ന് വര്‍ണ്യത്തിലാശങ്ക ;)

 
At 9:21 PM , Blogger ഇടിവാള്‍ said...

ഹഹ... വിശാലാ...
ഇതുപോലെ തന്നെ പണ്ടു കണ്ടിട്ടാ, ഞാനും എന്റെ മോനും ഞെട്ടിയത് !! കൂടുതല്‍ വിവരങ്ങള്‍ ഈ പോസ്റ്റിലുണ്ട് !

 
At 12:29 AM , Anonymous Anonymous said...

കൂട്ടരേ,

നിങ്ങള്‍ക്കെല്ലാം തെറ്റിയാലും അയല്‍ക്കാരനായ എനിക്കു തെറ്റരുതല്ലോ!

-സാക്ഷാല്‍ അവണേങ്കാട്ടു ചാത്തനാ വീയെം അവതാരമെറ്റുത്തു പോത്തിന്‍ പുറത്ത്!
-കൈയില്‍ ചാ‍ത്തന്റെ ആയുധം: കുറുവടി!

കലക്കി, ഹരിമാധവാ, പുതിയ അവതാരം!!(പെരിങ്ങോട്ടുകര-അടുത്ത കര-ക്കാരനാ?)

 
At 1:15 AM , Blogger വിശാല മനസ്കന്‍ said...

ഹരിമാധവന് നന്ദി.

എനിക്കീ ചിത്രത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം, ഒരു കാലിലെ ഊരിപ്പോവാന്‍ തുടങ്ങുന്ന ചെരിപ്പും സില്‍ക്കിന്റെ എന്തോ ആലോചിച്ച് മുഖഭാവത്തോടെയുള്ള കണ്ണിന്റെ പിടുത്തവുമാണ്.

(സ്വന്തം പടത്തെക്കുറിച്ച് അഭിപ്രായം ചൊരിയുന്നത് ഈച്ച റോള്‍ ആണെന്നറിയാം. പക്ഷെ.. കണ്ട്രോള്‍ ചെയ്യാന്‍ പറ്റണില്ല)

 
At 5:38 AM , Blogger കലേഷ്‌ കുമാര്‍ said...

:))

 
At 6:08 AM , Blogger മിന്നാമിനുങ്ങ്‌ said...

ഇത് കലക്കീല്ലൊ,വിഷാല്‍ജീ
ഊരിപ്പോകാന്‍ തുടങ്ങുന്ന ചെരിപ്പ് ബാറ്റയുടെതാ..?
399.99 ഉര്‍പ്പ്യ കൊടുത്ത് വാങ്ങിയതായിരിക്കും,അല്ലെ

 
At 6:27 AM , Blogger Sona said...

സാക്ഷാല്‍ മമ്മുക്ക തോറ്റുപൊവും ട്ടോ...

 
At 4:23 AM , Blogger NEELAKKURINJI said...

plz contact me at midukkantony@yahoo.com

 
At 4:16 AM , Blogger anjithanair said...

നല്ല കാരിക്കേച്ചര്‍
വായിച്ചിരുന്നു, മുഴുവനും മനസ്സിലായില്ല എങ്കിലും നല്ല രസം ഉണ്ട്‌ വായിക്കുവാന്‍.


ഞാന്‍ ഒരു പുതിയ ബ്ലോഗ്ഗര്‍ ആണ്‌.ഒരു മറുനാടന്‍ മലയാളിക്കുട്ടിയായിരുന്നു മലയാളം പഠിച്ചുവരുന്നു. മലയാളം എഴുതുവാന്‍ റൂള്‍സ്‌ ഉണ്ടെങ്കില്‍ പറഞ്ഞുതരുമോ?
anjithamohan@gmail.com

 
At 12:41 PM , Blogger me ramadan with u said...

visalansarine kanan vannadaa. ivide endoorum aalkoottam.ho . vayya. enikku blog publishingnekurichu koodudalariyanam.can u help visalji....

 
At 1:44 AM , Blogger VYAASAN said...

very good:!!

 
At 6:40 PM , Blogger m said...

samayam kolli yalle ippani

 
At 10:42 AM , Blogger Rajeevam said...

ഉഗ്രന്‍, എന്താ പറയ്യാ ഇതല്ലാതെ
വിശാലമനസ്കാ‍
കൂട്ടുകറി.ബ്ലോഗ്സ്പോട്ട്.കോം ഒന്ന് നോക്കണേ
(koottucurry.blogspot.com)


ഒരു എളിയ സംരംഭം.

രാജീവ്

 
At 10:06 AM , Blogger manoj clique said...

kollam ketto...nannayittundu.

 
At 10:06 AM , Blogger manoj clique said...

naannayirikkunnu..

 
At 10:31 AM , Blogger സ്വന്തം ഇക്ക said...

നന്നായിട്ടുണ്ട് ..........
http://www.entekalbile.blogspot.com/

 
At 6:18 AM , Blogger MANOJ KUMAR PADIKKAL said...

kalakki ketto...

 

Post a Comment

Subscribe to Post Comments [Atom]

Links to this post:

Create a Link

<< Home