Wednesday, March 19, 2008

ഹെവിഡ്യൂട്ടി!

പി.ഡബ്ല്യൂ.ഡി. ജോലിക്കാരുടെ പോലെ ഒരു കൊത്ത് രണ്ട് കള, ദെന്‍ ചായ ബ്രേയ്ക്ക്. ഒരു കൊത്ത് രണ്ട് കള, ദെന്‍ ബീഡി ബ്രേയ്ക്ക്. എഗൈന്‍ ഒരു കൊത്ത് രണ്ട് കള, ചോറ് ബ്രേക്ക്.. അതിനിടയില്‍ രണ്ടുമൂന്നു തവണ റ്റെന്റന്‍സി അനുസരിച്ച് റ്റോയലറ്റില്‍ പോയി, പോയ മെയിന്‍ കാര്യത്തിന് പുറമേ അരമണിക്കൂര്‍ കണ്ണാടി നോക്കി നില്‍ക്കല്‍... നാലുമണിയാവുന്നു, അഞ്ചാവുന്നു, വീട്ടീപ്പൂവാറാവുന്നു... ങും!! ആ റ്റൈമിലാണ് ബ്ലോഗിലെത്തുന്നത്. രോഗി.. വൈദന്‍.. :) എല്ലാം ഒരു കാലം!

ഇപ്പോള്‍ രാവിലെ ആറുമുതല്‍, രാത്രി എട്ട് വരെ (നേരം വെളുത്താ പാതിരയാവണവരെ എന്ന് പൊലിപ്പിച്ച് പറയാം) പണീന്ന് പറഞ്ഞാ പോരാ.. പൊരിഞ്ഞ പണിയാ. :(


27 Comments:

At 1:45 AM , Blogger ആലുവവാല said...

എത്ര തിരക്കാണെങ്കിലും വിശാലാ...
ഒരു പോസ്റ്റിനുവേണ്ടീ കാത്തിരിക്കുന്നവരെ തൃപ്തിപ്പെടുത്താനെങ്കിലും മാസത്തില്‍ ഒരു പോസ്റ്റ്...!
വീണ്ടൂം കണ്ടതില്‍ സന്തോഷം...

 
At 2:15 AM , Blogger സുല്‍ |Sul said...

ഒരു നൂറു ടണ്‍ പണിയുണ്ടല്ലോ വിശാലാ.
-സുല്‍

 
At 2:32 AM , Blogger അഭയാര്‍ത്ഥി said...

അക്കാലത്തിക്കാലത്തെപ്പോലെ ദുട്ട്‌ കിട്ടുമായിരുന്നില്ല.
അക്കാലത്തിക്കാലത്തെപ്പോലെ വിലപ്പെരുക്കമുണ്ടായിരുന്നില്ല.
അക്കാലത്തിക്കാലത്തെപ്പോല്‍ ഒന്ന്‌ മുള്ളാന്‍ സൗകര്യമുള്ള ഫ്ലാറ്റിന്‌ മുപ്പതിനായിരം
രണ്ട്‌മുള്ളാന്‍ സൗകര്യത്തിന്ന്‌ അറുപതിനായിരം എന്ന്‌ ഷാര്‍ജ ടു ഷാര്‍ജായില്‍(അങ്ങോള മിങ്ങോളം കാകോളവല്‍ക്കരണം)
പറയില്ലായിരുന്നു.

അന്നിന്നത്തെപ്പോലെ പജീറോയില്‍ പച്ച്വൊള്ളം നിറച്ച്‌ ഓട്ടിക്കോ
മോനെ ദിനേശാന്ന്‌ കമ്പനിക്കാരന്‍ പറയാറില്ല.
എല്ലാം ആഗോള വല്‍ക്കരിക്കപ്പെട്ടിരിക്കുന്നു (ഈ പ്രയാഗം ശാരിയല്ലെ, തെറ്റയിലെ എന്ന്‌ പറയിന്‍).

ബുദ്ധിമുട്ടും വിശാലാ ബുദ്ധിക്ക്‌ മുട്ടും

 
At 2:40 AM , Blogger ശ്രീ said...

എന്നാലും വിശാലേട്ടാ... ആലുവാവാല പറഞ്ഞതു പോലെ മാസത്തൊലൊരു പോസ്റ്റ്... അതെങ്കിലും...
:)

 
At 3:16 AM , Blogger ശാലിനി said...

വിശാല മനസ്ക്കനെന്ന് കാണുമ്പോഴേ ക്ളിക്കുന്നത്, ഇന്നെന്കിലും ഒരു പോസ്റ്റ് കാണുമെന്ന് കരുതിയാണ്. ഇതു മോശമായി പോയി.

പഴയ ഡയറികളിലെ താളുകളും തീര്ന്നോ?

 
At 5:49 AM , Blogger കുഞ്ഞന്‍ said...

“എന്റെ അമ്മേ ആശ്രയമേ”

വിയെം‌ജീ, ഈ ഒരു വരി മതിയല്ലോ എല്ലാം ഈസിയാകുവാന്‍..!

അഭയാര്‍ത്ഥി പറഞ്ഞതിനു താഴെ എന്റെയൊരു ഒപ്പും കൂടി..!

 
At 6:44 AM , Blogger enikku parayanullathu... said...

oh
wow
adipoli visaletta

 
At 7:41 AM , Blogger ഗുപ്തന്‍ said...

ദുഷ്ടന്‍ ! പുതിയ പോസ്റ്റാണെന്ന് വിചാരിച്ച് ഓടിവന്നതാ

 
At 8:22 AM , Blogger Rejin padmanabhan said...

വിശാലേട്ടാ പോസ്റ്റ് ആണെന്ന് കരുതി ഓടി വന്നതാ
[ദുഷ്ടാന്ന് വിളിക്കണില്ല , പത്തമ്പത് വയസ്സായവരെയൊക്കെ അങ്ങനെ വിളിക്കണത് ദോഷാണ്]
പിന്നെ ഓഫീസില്‍ നിന്നെറങ്ങുമ്പ മാത്രേ ബ്ലോഗ് നോക്കൂ
എന്നു വാശി പാടില്ല
ഏടക്കു മിനിമൈസ് ചെയ്തിടണം അറബി മാനേജര്‍ വരുമ്പോ ഇതു “ഇതു പുതിയ ബിസിനെസ്സ് സോഫ്റ്റ് വെയറിന്റെ ഡെമോ വെര്‍ഷന്‍ ആണെന്ന് അങ്ങ് അടിച്ച് വിട്ടേക്ക് “

ഇതൊക്കെ അറിയാമ്പാടില്ലേ ???

പിന്നെ അടുത്ത പോസ്റ്റിനുള്ള ഉരുപ്പടി സൊരുക്കൂട്ടിയിരിക്കും എന്നു പ്രതീക്ഷിക്കുന്നു

 
At 10:58 AM , Blogger വാല്‍മീകി said...

അപ്പൊ ഇമ്പോസിഷന്‍ എഴുത്താണല്ലേ പണി?

 
At 11:54 AM , Blogger benny said...

ജോലിയില്‍നിന്നും കുറച്ചുനാള്‍ ലീവെടുക്കൂ...
എഴുതൂ...

 
At 12:01 PM , Blogger ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

"സമ്പത്തുകാലത്ത് തൈയ് പത്തു വെച്ചാല്‍
ആപത്തുകാലത്ത് കായ് പത്തു തിന്നാം..."
ഹോ സമ്മതിച്ചു വിശാല്‍ജീ..
ഒരു കട്ടിഡയറിയുടെ ഒരു താള്‍ പകുതിപോലും എഴുതിയിട്ടില്ലാലോ! അപ്പഴേക്കും ബിസിയായോ?
ഹും നടക്കട്ടെ, നടക്കട്ടെ. ഇടയ്ക്ക് ഒന്ന് റിലാക്സ് ആയി റെസ്റ്റ് എടുക്കണേ.. :)

 
At 11:29 PM , Blogger അരവിന്ദ് :: aravind said...

ഒരു പി ഡി എ യോ ഡിജിറ്റല്‍ ഓര്‍ഗനൈസറോ വാങ്ങിക്ക് വിയെമ്മേ..

അതോ ഡുഫായില്‍ കറങ്ങുന്ന ഇങ്ങക്ക് ഈ കാട്ടില്‍ കെടക്കണ ഞാനത് കൊണ്ടന്ന് തരണോ? ഇങ്ങള് പറയീ..പറയീന്‍. ( ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തൊന്ന്- ബാലന്‍‌കെ സ്റ്റൈല്‍)

 
At 8:52 AM , Blogger kichu said...

എന്റമ്മേ........

എന്തൊരു ഹാര്‍ഡ് വര്‍ക്കിങ് പേര്‍സന്‍!!!!!!!!

ഇനി ഒരു ലിസ്റ്റ് കൂടി കാണണമല്ലോ..

ഞങ്ങളുടെ കമ്പനിയില്‍ ഒരൊഴിവുണ്ട്.. ഇങ്ങനെ ഒരാളെ നോക്കി ഇരിക്കയായിരുന്നു.

എന്താ പോരുന്നോ???

 
At 2:21 AM , Blogger അഭിലാഷങ്ങള്‍ said...

മൈക്രോസോഫ്റ്റ് അടക്കമുള്ള IT ഭീമന്മാരുടെ ഓഫീസിന്റെ പരിസരപ്രദേശമായ ജബലലി താലൂക്കില്‍ ഇനിയും കമ്പൂട്ടറൊന്നും കണ്ടുപിടിച്ചിട്ടില്ലേ? ഇപ്പഴും ഇതുപോലുള്ള ബുക്കിലാണോ പരിപാ‍ടികള്‍ സഗജഗീകരിക്കുന്നത്? ന്റെ നാട്ടിലെ റേഷന്‍ കടയില്‍ നാരാണേട്ടന്‍ ഉപയോഗിക്കുന്ന ബുക്ക് പോലുണ്ട്... ഇതൊക്കെ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു വിശാലാ...! അല്ലേല്‍ അരവിന്ദ് പറഞ്ഞ പോലത്തെ വല്ല ക്-ണാപ്പും യൂസൂ...!!

ഓഫ്: ബോസിന്റെ കൈയ്യില്‍ നിന്ന് തെറികിട്ടിയ ‘വകുപ്പുകള്‍’ അല്ലേ അവിടെ മാര്‍ക്ക് ചെയ്തിരിക്കുന്നത്? ആരും അറിയണ്ട... ആരേലും ചോദിച്ചാല്‍ ഹൈലി കോണ്‍ഫി‌ഡന്‍ഷ്യന്‍ എന്ന് പറഞ്ഞേക്ക്....

:-)

 
At 3:22 AM , Blogger Visala Manaskan said...

നമ്മള്‍ ഒരു പ്രസ്ഥാനമാണെന്ന് നിങ്ങളെയൊക്കെ ബോധ്യപ്പെടുത്താനും സ്വയം തെളിയിക്കാനും ചെയ്ത ഒരു നമ്പര്‍ കണ്ട്... ആ പോയിന്റ് നോട്ട് ചെയ്യാതെ, എന്റെ കൊച്ചുപുസ്തകത്തെ കുറ്റം പറയുന്നോ?? :)

അരവിന്ദും ഘോരകമന്റര്‍ അന്ത്യാഭിലാഷും അറിയുന്നതിന്..

‘എന്റെ ഹാന്റ് റൈറ്റിങ്ങ് കണ്ടിട്ട് സഹിക്കണില്ല..ല്ലേ?‘ ബുഹഹഹ!

(പണ്ട് ഒരു ഷഡിയുടെ കഥയില്‍ ‘ഇതേ പോല്‍ത്തെ വീട്ടില്‍ വേറെ മൂന്നെണ്ണം കൂടെ ഉണ്ട്‘ എന്ന് പറയുമ്പോലെ... മുന്‍പേ ഫോട്ടേയെടുക്കാന്‍ പ്ലാനുണ്ടായിരുന്നേല്‍ കുറച്ചും കൂടെ നന്നാക്കി എഴുതുമായിരുന്നു)

:) സോറി!

 
At 8:52 AM , Blogger ലോലഹൃദയന്‍ said...

Good

 
At 3:33 AM , Blogger asif said...

evideyanu ashane...

 
At 3:27 AM , Blogger kurutham kettavan said...

dear vasalamanaskan,
i wish you a advanced happy onam,

by,
kuruthamkettavan

 
At 3:28 AM , Blogger kurutham kettavan said...

dear vasalamanaskan,
i wish you a advanced happy onam,

by,
kuruthamkettavan

 
At 1:08 AM , Blogger മേഘമല്‍ ഹാര്‍ said...

:)

 
At 12:03 AM , Blogger bhavam said...

nannayitunduntooooo.............
puthiya post onnum elley masheee

 
At 2:02 AM , Blogger Madanaleela said...

പണിയില്ലെങ്കിൽ ഇങ്ങനേം ചിലതു ചെയ്യാം

http://mallu-kama.blogspot.com/

 
At 10:33 PM , Blogger it course said...

hey u r great

 
At 2:38 AM , Blogger VASEEM said...

അതേ, എന്റെ മൂത്താപ്പ പറേണത് കൊഡകരേക്കാള്‍ കിഡിലം അഴിക്കോട് മെട്രൊ എന്നാ.....

 
At 11:28 PM , Blogger bindu said...

njan post vayichu.kidilan

 
At 11:34 AM , Blogger hari puthiyedam said...

maathrubhumi aazhchapathipie lekham vaayichu............appol vicharichu puthiya blog undaakum ennu.......shhe monthly orennamenkilum post cheythoode......ee vishaala manaskanau

 

Post a Comment

Subscribe to Post Comments [Atom]

Links to this post:

Create a Link

<< Home