Wednesday, September 12, 2007

സുമേഷ് ചന്ദ്രന്‍ കുറിയര്‍ ചെയ്തത്!




15 Comments:

At 3:22 PM , Blogger അഞ്ചല്‍ക്കാരന്‍ said...

എന്തിനാ കരേന്നേ...എല്ലാത്തിനും നമ്മുക്ക് പരിഹാരമുണ്ടാക്കാം.

കരയാതെ കരളേ...

 
At 9:05 PM , Blogger കുട്ടന്‍സ്‌ | S.i.j.i.t.h said...

ഇതിനും മാത്രം ഇപ്പൊ ഇവിടെന്താ പറ്റിയേ....

നെടുമുടിവേണു : “കരയരുത് ഉണ്ണി..കരയരുത്”

:)

 
At 10:31 AM , Blogger Raji Chandrasekhar said...

ആനിമേഷന്‍ നന്നായിട്ടുണ്ട്..
ഒത്തിരി ഒത്തിരി വരച്ചാല്‍,,,,,,

 
At 12:28 PM , Blogger Mrs. K said...

september 2007? time machine-la ippo sancharam? :)

 
At 11:29 AM , Blogger Typist | എഴുത്തുകാരി said...

എന്താ മാഷേ, ഈ ഭൂമിയില്‍ തന്നെയല്ലേ.
അല്ലാ, അവിടെ മാത്രം September 2007
ആയതു കണ്ട്‌ ചോദിച്ചതാ. ഞങ്ങളൊക്കെ
ഒരു രണ്ടു് മാസം പുറകിലാ.

എഴുത്തുകാരി.

 
At 10:03 AM , Blogger Lajjavathi... said...

Munnaril kodi kuthi vanna Achummante mokam. alle ?

 
At 5:34 AM , Blogger Unknown said...

good try more you can do great ones

 
At 12:44 AM , Blogger വി.കെ.ശ്രീരാമന്‍ said...

കൊടകരപുരാണം പുസ്തകരൂപത്തില്‍ വായിച്ചു. അതിലെ ചില കഥകള്‍ക്കായിരുന്നു മാധ്യമത്തില്‍ ചിത്രങ്ങള്‍ വരച്ചത്.
ചാള[മത്തി]തിന്നിട്ടാവില്ല നിങ്ങളുടെ നാട്ടുകാര്‍ക്ക് ‘ഒഴിവുകാലം‘ വന്നത്.ചാള ചീയ്യാതിരിക്കാന്‍ അതില്‍ അമോണിയ പോലുള്ള രാസവ്സ്തുക്കള്‍ നമ്മുടെ നല്ലവരായ മീന്‍ കച്ചവടക്കാര്‍ ചേര്‍ക്കുന്നു. ഖസാക്കിന്‍റെ ഇതിഹാസത്തില്‍ ഇപ്രകാരം വാഷ് വേഗം മൂക്കാന്‍ ഉപയോഗിച്ച അമോണിയ[അവണീശ് എന്ന് ഖസാക്കുകാര്‍]മൂലം താവരം കുടിച്ചവര്‍ക്കൊക്കെ തൂറല്‍ വന്തുപോച്ച്.

 
At 6:27 PM , Blogger മയൂര said...

ഹ...ഹ...ഇത് നന്നായിട്ടുണ്ട്...:)

 
At 10:24 AM , Blogger Unknown said...

meesa vadichittu karanjal mathy
shankumaman

 
At 2:06 AM , Blogger ഗുരുജി said...

കരയുന്നോ അതോ വിയര്‍ക്കുന്നോ?

 
At 10:18 PM , Anonymous Anonymous said...

puthiya srushtikalonnum enthe varathe kodakara maaashe?
aksharaslokam pathikkunnavare kurichenthaa abhiprayam?

 
At 3:09 AM , Blogger Rafeeq said...

:-) ;-)

 
At 5:44 AM , Blogger Unknown said...

കരുമാടികുട്ടന്‍ കണ്ടിട്ടുടോ ? ഒന്ന് കണ്ടു നോക്ക്

 
At 3:09 AM , Blogger അനുരൂപന്‍ said...

ellathinum pariharam undakkam...saare..

 

Post a Comment

Subscribe to Post Comments [Atom]

<< Home